പ്രണയം

പ്രണയം എന്ന വാക്ക് കേൾകുമ്പോൾ എന്തു തോന്നും … ഓരോ നിമിഷങ്ങളിലും അതു നമ്മളിൽ ഉണർത്തുന്ന വികാരം ഓരോന്നയിരികും … ചിലപ്പോൾ ഒരുപാടു ഓർമ്മകൾ ,സന്തോഷം , വേദന … പക്ഷെ എത്രയൊക്കെ വേദനിച്ചാലും പിനീടും നമമൾ പ്രണയിച്ചു പോവും …. ആദ്യം പ്രണയം എന്നു പറഞാൽ അന്ധമായി സ്നേഹികുകയാണ്‌ എന്ന് എനിക്ക് തോനിയിരുന്നു ….. എന്തു നടന്നാലും ഒന്നും എന്നെ ബാധിചിരുനില്ല … പിനീട് എനിക്ക് മനസിലായി അതു പ്രണയം അല്ല … ആരാധന ഭക്തി എന്നിവയാണ് ……സിനിമയിൽ പറഞു കേട്ടിട്ടുണ്ടു ആയിരം പൂമ്പാറ്റ കൾ വയറിലൂടെ പറക്കുന്ന പോല്ലേ ഉണ്ടാവും എന്ന് … അന്നു അതു വേറും ഒരു തമാശ ആയി തോന്നി എങ്കിലും … പ്രണയിച്ച പോൾ അതു സത്യമാണ് എന്ന് മനസിലായി ….. ഒരുപാട് കവിതകൾ പ്രണയത്തെ കുറിച്ച് വായിച്ചിട്ട് ഉണ്ട് …. പക്ഷെ അതിലെ ഒരു വരി ഇന്നും ഓർമയിൽ ഞാൻ സൂക്ഷിക്കുന്നു
“ഞാൻ നിന്നിൽ തുടങ്ങുന്നു നീ എന്നിലെത്തും വരേക്കും “
-ആമി-


Comments