ബന്ധനസ്ഥ



സ്നേഹികപെടുമ്പോൾ മാത്രം ആണൊ ജീവിതം . അല്ല ഈ ഏകാന്തയിലും മരണത്തിലേക് ഒരു ജീവിതം ഉണ്ട് . ഇനിയും എത്ര നാൾ ജീവിക്കും ഇങ്ങനെ . അറിയില്ല .മരണത്തിനോട്‌ കൊതി തോന്നുന്നു . എനിക്ക് ചുറ്റും ബന്ധനങ്ങൾ ആണ് . ബന്ധനങ്ങളുടെ വേലി കെട്ടുകൾ  കൊണ്ട് ശ്വാസം മുട്ടുന്നു . ഇതു അറുതെടുകുന്ന ദിവസം എൻറെ സ്വാതന്ത്ര്യം ആണ്‌ . പക്ഷെ അന്ന് എൻറെ മരണവുമാണ്‌. ആ സ്വാതന്ത്ര്യം എൻറെ മരണത്തിലൂടെ ആയിരിക്കും എനിക്ക് ലഭിക്കുനത് .

അത്രയും ഞാൻ സ്നേഹിക്കുന്നു എൻറെ സ്വാതന്ത്ര്യത്തെ എൻറെ മരണത്തെ . കാത്തിരിക്കും ഞാൻ .അതിനു അപുറം ആ സ്വാതന്ത്ര്യം നിനക്ക് നല്കാൻ കഴിയുമെങ്ങിൽ ഞാൻ നിന്നെ പ്രണിയികും എൻറെ മരണതെകാൾ .

നമമൾ സൌഹൃദം പ്രണയത്തിന്റെ ഇടയിലുള്ള നൂൽ പാലത്തിലാണ് എന്നു നീ കരുതി അത് നിൻറെ തെറ്റു .. ഞാൻ നടന്ന വഴി പ്രണയിനി യുടേത് ആയിരുന്നു .ഞാൻ പ്രണയിനി ആണ് എൻറെ മരണത്തിന്റെ പ്രണയിനി

-ആമി-

Comments