ഏകാന്തത


ഇപ്പോൾ രാത്രികളിൽ ഏകാന്തതയാണ് എൻറെ അടുത്തേക്ക് ഓടി വരുന്നത് . ഞാൻ പ്രതീക്ഷിക്കുന്നത് നിന്നെ ആണെങ്കിലും ഏകാന്തതയാണ് എന്നിക്ക് കൂട്ട് ഇരികുന്നത് . എന്നും രാത്രികളിൽ നീ എൻറെ അടുത്ത് വന്നു ഇരിന്നു ചിരിക്കുന്നു . ആ മന്ദസ്മിതത്തിൽ ഞാൻ എന്നെ തന്നെ മറന്നു തുടങ്ങിയിരികുന്നു .
എന്നിക്ക് ചുറ്റും ആയിരം ആളുകൾ ഉണ്ടായിട്ടും ഞാൻ എത്തുന്നത്‌ നിൻറെ അടുത്തേക് മാത്രം . ഞാൻ തേടി വെരുനതാണോ ? അതോ നീ എന്നെ തേടി വെരുനതൊ ? എന്നികറിയില്ല . നമ്മളിൽ ആരോ പരസ്പരം ഒരു നൂലിൽ കൊർകപെട്ടിരികുന്നു . അതേ നൂലുമായി കോരകപെടാൻ ആഗ്രഹിച്ചത് മറ്റാരയോ ആയിരുന്നു .

ഈ രാത്രികളിൽ ഞാൻ എൻറെ കൈമെതയുമയ് പ്രണയത്തിൽ ആണു . ഈ ഏകാന്തതയിലും ഞാൻ തേടുന്നത് പ്രണയത്തെ . എല്ലാ എകന്തതകും അപുറം ആണ് എന്നിക് നിനോടുള്ള കൊതിയും ആർത്തിയും .
ഏകാന്തത എന്ന വാകിനു ഒരുപാടു അർഥങ്ങൾ ഞാൻ പഠിച്ചിരിക്കുന്നു . പണ്ട് ഗുരുകന്മാരും കാരണവന്മാരും പഠിപിച്ച അർഥങ്ങൾ തെറ്റായിരുന്നു.എല്ലാവരും ഒരേ പുസ്തകം തന്നെ പഠിച്ചത് കൊണ്ടാവും .അവരുടെ അറിവ് മാത്രമാണ് പറഞു തന്നത് . ഇന്ന് തോന്നുന്നു ആ അർഥങ്ങൾ മാത്രമല്ല അതിനുള്ളത് എന്ന്
ഏതൊരു ബന്ധവും ക്ഷണിക നേരത്തേക് മാത്രമാണ് . പിന്നെയും ബാകി ആവുന്നത് നീയും ഞാനും .അതുകൊണ്ട് തന്നെ ഞാൻ നിന്നെ പ്രണയികാൻ പഠിക്കുന്നു … ഇനി എന്നിക് സ്വന്തം ഈ ഏകാന്തത മാത്രം


-ആമി-

Comments