അത് വെറുമൊരു ചുംബനം മാത്രം ആയിരുന്നു … മാരകം അല്ലാത്ത വെറുമൊരു ചുംബനം
എന്നാൽ വളരെ മൃദുവും മധുരവും ആയിരുന്നു .. ഞാൻ തികച്ചും കീഴടങ്ങുക ആയിരുന്നു
നിങ്ങളുടെ പൗരുഷം എന്നെ കീഴടകിയിരുന്നു .
അതു എല്ലാ മന്ത്രികതയോട് കൂടിയുള്ള ചുംബനം ആയിരുന്നു
ഞാൻ പോലും അറിയാതെ നീ എന്നേ നിന്നിലേക് അടുപിചിരികുന്നു

നീ ചുംബിച്ച നിമിഷം ഞാൻ അറിഞ്ഞു നിൻറെ മാന്ത്രിക സ്പർശം
നീ ചുംബിച്ച നിമിഷം ഞാൻ അറിഞ്ഞു എൻറെ ജീവിത അര്ത്ഥം
നീ ചുംബിച്ച നിമിഷം ഞാൻ അറിഞ്ഞു ഞാൻ ആർക് വേണ്ടിയുള്ള കാത്തിരിപ്പിൽ ആണ് എന്നു

ഇനിയും നിന്റെ ചുംബനത്തിനായി ഞാൻ കാത്തിരികാം … പക്ഷെ ഇനി അതു നീ എന്റേതു മാത്രം ആയി മാറുന്ന നാൾ മാത്രം
Comments
Post a Comment