എൻറെ ഹൃദയമിടിപ് എന്നെ ഭയപെടുതുന്നു . പുറവും അകവും ഒരുപോല്ലേ ഭയപെടുതുന്നു
എൻറെ ഹൃദയം എന്നിൽ നിന്നു പറിചു എടുക്കുന്ന വേദന . എൻറെ ശരിരതിനുള്ളിൽ ഹൃദയം ഒരു പടനായികയെ പോല്ലേ പട വെട്ടുന്നു . ആർക് വേണ്ടി എനിക്ക് വേണ്ടി എങ്കിൽ കാര്യമില്ല ഹൃദയത്തിൻ മേൽ എപ്പോഴും എൻറെ ബുദ്ധി ആണ് വിജയികാര് .. എൻറെ സമതം ഇല്ലെങ്കിൽ പോലും . എൻറെ ഹൃദയവും ഞാനും ഇന്ന് രണ്ടു ധ്രുവങ്ങളിൽ ആണ് . നമ്മൾ സഞ്ചരിക്കുന്ന വഴികൾ ഒരുപാടു അന്തരം ഉണ്ട് .
വിങ്ങലായി ഞാൻ ഈ ഇരുട്ടിൽ തനിച്ചും ,വെള്ളിച്ചം തേടി നീയും ഇരുവഴികളിലായി പിരിഞ്ഞു .
-ആമി-
Comments
Post a Comment