എനിക്ക് ചുറ്റും ഉണ്ടായിരുന്ന പറവകൾ എല്ലാം കൂടുകൾ തേടി പോയണഞ്ഞു
എനിക്ക് ചുറ്റും ഉണ്ടായിരുന്ന പനിനീർ പുഷ്പങ്ങൾ എല്ലാം വാടി പൊഴിഞ്ഞിരിക്കുന്നു
എനിക്ക് ചുറ്റും ഉണ്ടായിരുന്ന ചിത്രശലഭങ്ങൾ എല്ലാം ചിറകുകളറ്റു വൃണപ്പെട്ടിരിക്കുന്നു
എനിക്ക് ചുറ്റും ഉണ്ടായിരുന്ന മഴവില്ല് എല്ലാം മഴയായ് പെയ്തിറങ്ങിയിരിക്കുന്നു
എനിക്ക് ചുറ്റും ഉണ്ടായിരുന്ന വർണങ്ങൾ എല്ലാം നിശയുടെ നിറങ്ങളായി മാറിയിരിക്കുന്നു
എനിക്ക് ചുറ്റും ഉണ്ടായിരുന്ന മേഘങ്ങൾ എല്ലാം കാർമേഘങ്ങളായി മാറിയിരിക്കുന്നു
എനിക്ക് ചുറ്റും ഉണ്ടായിരുന്ന നാദമെല്ലാം നിശബ്ദതിയിലേക്കു ആണ്ടിറങ്ങിയിരിക്കുന്നു
എനിക്ക് ചുറ്റും ഉണ്ടായിരുന്ന പാട്ടിന്റെ ഈണം എല്ലാം മറന്നുപോയിരിക്കുന്നു
എനിക്ക് ചുറ്റും ഉണ്ടായിരുന്ന സൗരഭ്യം എല്ലാം കാറ്റിൽ അലിഞ്ഞുപോയിരിക്കുന്നു
എനിക്ക് ചുറ്റും ഉണ്ടായിരുന്ന പുഞ്ചിരികൾ എല്ലാം കണ്ണീർ തടാകങ്ങൾ ആയിരിക്കുന്നു
എനിക്ക് ചുറ്റും ഉണ്ടായിരുന്ന സ്നേഹമെല്ലാം വെറുപ്പുകൾ സമ്പാദിച്ചിരിക്കുന്നു
എനിക്ക് ചുറ്റും ഉണ്ടായിരുന്ന പ്രണയമെല്ലാം നഷ്ടങ്ങളുടെ പട്ടികയിലേക്ക് ചേർക്കപ്പെട്ടിരിക്കുന്നു
--ആമി--

Whatever has fallen around you , still u der na . Great 🙂
ReplyDelete;)
Delete