നിനകായ് വേണ്ടി ഒരു വാക്ക്

എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങൾ ആയിരുന്നു അത് . എപ്പോൾ ആണ് എന്ന് അറിയില്ല ... എൻറെ മനസ്സിൽ ഒരുപാടു സ്വപ്നങ്ങൾ ഞാൻ നെയ്ത് കൂട്ടിയിരുന്നു .... അതിൽ ഏറ്റവും കൂടുതൽ ഞാൻ ആഗ്രഹിച്ച ഒരെണം ആയിരുന്നു നിലാവുള്ള രാത്രിയിൽ തോണിയിലൂടെ ഉളള യാത്ര..... ആദ്യം ഞാൻ ഒറ്റക്ക് പോകുന്ന സ്വപ്നം ആണൂ കണ്ടത് എങ്കിൽ പിന്നീട് എവിടെയോ വെച്ച് ഒരു കൂട്ടുകാരനെ കൂടി കൂട്ടണം എന്നു തോന്നി ......
അങ്ങനെ ആ മനോഹരമായ സ്വപ്നം ഞാൻ ചെയ്തിരിക്കുന്നു .... എൻറെ ഈ ആഗ്രഹത്തെ ഞാൻ ആരോടോകെയോ പറഞിട്ട് ഉണ്ട്‌ ... എങ്കിലും എനിക്ക് വേണ്ടി എല്ലാം ചെയ്തു തന്ന എൻറെ കൂട്ടുകരനായ് ഒരു വാക്ക് " My Heart will never forget you."
"എൻറെ ഹൃദയം ഒരികലും നിന്നെ മറകില്ല"




-ആമി -

(My first Writing)

Comments

Post a Comment