പദ്മരാജൻ സിനിമകൾ എന്നും ഒരു മാസമരിക നിറഞ്ഞു നില്കുനന്നതായിരുന്നു. അദ്ദേഹത്തിന്റെ ഒട്ടുമിക്ക സിനിമകളുടെയും ഒരു ആരാധികയാണ് ഞാൻ . അതിൽ ശക്തമായ എന്നേ സ്വാധീനിച്ചിട്ടുള്ള സിനിമകൾ ആണ് തൂവാനത്തുമ്പികൾ , ഇന്നലെ , ഞാൻ ഗന്ധർവ്വൻ.
ക്ലാരയും ജയകൃഷ്ണനും രാധയും
ശരത്തും മായയും നരേന്ദ്രനും
ഭാമയും ദേവനും ഇവരെല്ലാം എന്നും എന്റെ പ്രിയ കഥാപാത്രങ്ങൾ ആണ് .
ഏതൊരു സിനിമ കണ്ടു ഇറങ്ങുമ്പോഴും അതിലെ പെൺ കഥാപാത്രങ്ങളെ എന്നിലേക്കു ആവാഹിച്ചു ഞാൻ അവരായി ജീവിക്കുന്ന കുറച്ചു സമയം ഉണ്ടായിരിക്കും. പക്ഷെ ഒരു പുസ്തകം വായിച്ചു അങ്ങനെയുള്ള കഥാപാത്രങ്ങളെ എന്നുള്ളിലേക്കു പിടിച്ചു വെക്കുന്നത് വളരെ ദുർലഭം മാത്രം. പക്ഷെ ഒരേ ഒരു കഥാപാത്രം എന്നേ വളരെ അധികം സ്വാധീനിച്ചിട്ടുണ്ട് "ലോല ". അവൾ എനിക്കെന്നും പ്രിയപെട്ടവളാണ്.പദ്മരാജന്റെ ആദ്യ പ്രസിദ്ധികരണമാണ് ലോല !
അവൾ ഹൃദയം തുറന്നയാളെ സ്നേഹിച്ചിരുന്നു. അതവളുടെ വാക്കുകളിൽ പ്രതിഫലിക്കുന്നു. തന്നെ വിട്ടു പോവുന്ന നിമിഷം മരിലിൻ കാട്ടിയെ അതെ വിഢിത്തം അവളുമോ ചെയ്യുമോ എന്നവൾ ഭയപ്പെട്ടിരുന്നു.ജീവിക്കാൻ കൊതിക്കുന്നവൾ എന്നാൽ തന്റെ പ്രിയതമൻ തനിക്കു അടുത്തില്ലാത്ത ഒരു ജീവിതം ഉണ്ടാവുമോ എന്ന് ശങ്കിച്ചവൾ.
ലോലക് പിന്നീട് എന്ത് സംഭവിച്ചിരിക്കും . അവളും അദ്ദേഹത്തെ പോല്ലേ ഒരിക്കലും തമ്മിൽ കാണാതെ പദ്മരാജൻ മരിച്ചു എന്ന വിശ്വാസത്തിൽ ജീവിച്ചു കാണുമോ? ഒരിക്കൽ എങ്കിലും മറുത്തൊരു ചിന്ത വന്നു കാണില്ലേ? ഒരിക്കൽ എങ്കിലും കാണണം എന്ന മോഹം തോന്നിയിരിക്കില്ലേ. പ്രണയിച്ചവൻ ഈ ലോകത്തിന്റെ ഏതോ ഒരു കോണിൽ ജീവിച്ചിരിക്കുന്നു എന്ന വിശ്വാസം അദ്ദേഹത്തിനെ അടുത്തേക്കു എത്തിക്കില്ലേ? അറിയില്ല.
എന്തോ.... ഒരിക്കലും അവർ തമ്മിൽ പിന്നീട് ഒരു കണ്ടുമുട്ടൽ നടന്നു കാണില്ല. അദ്ദേഹത്തെ അത്രയും സ്നേഹിച്ചവൾ അദ്ദേഹത്തിന്റെ വാക്കുകളെയും അവളുടെ ഹൃദയത്തിൽ കൊണ്ടുനടന്നിരിക്കും.വീണ്ടും കാണുക എന്നൊന്നുണ്ടാവില്ല." നീ മരിച്ചതായി ഞാനും ഞാൻ മരിച്ചതായി നീയും കണക്കകുക . ചുംബിച്ച ചുണ്ടുകൾക്ക് വിടതരിക ."
ലോല മിൽഫോഡ് ഒരിക്കലും പദ്മരാജൻ എന്ന വ്യക്തിയെ മറന്നു കാണുകയില്ല. ഉള്ളിൽ എന്നും വേദനയോടെ; സ്നേഹത്തിൽ പൊതിഞ്ഞ മഞ്ഞുത്തുള്ളികൾ അവളുടെ മുഖത്തെ ഈറനണിയിച്ചിരിക്കും . ലോല നീ അനുഭവിച്ച വേദന അതൊരിക്കലും മറ്റൊരാൾക്കും മനസിലാക്കാൻ കഴിയുന്നതല്ല. എന്നാൽ നീ പ്രണയിച്ച പോല്ലേ മറ്റൊരാളും അദ്ദേഹത്തെ പ്രണയിച്ചും കാണുകയില്ല. ഇനിയുള്ള ജന്മത്തിൽ നിങ്ങൾ ഇനിയും കണ്ടുമുട്ടട്ടെ ജീവിതകാലം മുഴുവൻ ഒന്നിക്കുവാനായി !മതങ്ങളും രാജ്യവും ഒന്നും തന്നെ നിങ്ങൾക്കിടയിൽ ഒരു തടസമായിനില്കാതിരികട്ടെ!
--ആമി--
വായിക്കാത്തവർക്കായി ലോല ചെറുകഥ

Nice♥️
ReplyDelete